tag:blogger.com,1999:blog-3838396159302085483.post1471296862587271354..comments2023-04-04T20:00:36.820+05:30Comments on വർഷമേഘങ്ങൾ: “മനസ്സിന്റെ ബാന്റ് വിഡ്ത്തിൽ ഒരു കാക്ക”yousufpahttp://www.blogger.com/profile/17371750826271988367noreply@blogger.comBlogger3125tag:blogger.com,1999:blog-3838396159302085483.post-56681413906557534122014-09-30T22:04:29.282+05:302014-09-30T22:04:29.282+05:30അവൻ രക്ഷപെടുമെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം....അവൻ രക്ഷപെടുമെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം.. കഴിഞ്ഞ തവണ വന്നപ്പോൾ കാണാൻ പറ്റിയല്ലോ എന്നാശ്വസിക്കുന്നു...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-89381310405982551752014-09-28T21:39:26.842+05:302014-09-28T21:39:26.842+05:30'കാ വാ രേഖ'യില്‍ കവിത ഉള്‍പെടുത്തുന്നതിനെ ...'കാ വാ രേഖ'യില്‍ കവിത ഉള്‍പെടുത്തുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളുമായി പലകുറി ചാറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കലും തമ്മില്‍ സംസാരിക്കുകയുണ്ടായില്ല. ബ്ലോഗ് മീറ്റുകളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടായ്കയാല്‍ തമ്മില്‍ കാണലുമുണ്ടായില്ല. പക്ഷെ പലരുടേയും വാക്കുകളില്‍ നിന്ന് മനോരാജ് എന്ന സൌമ്യവ്യക്തിത്വത്തിന്റെ മിഴിവുള്ള ചിത്രം ഒരടുത്ത കൂട്ടുകാരന്റെ നിറക്കൂട്ടില്‍ മനസ്സില്‍ വരച്ചിട്ടിരുന്നു. അദ്ദേഹത്തിന്റെ കഥകളും അവലോകനങ്ങളും വായിച്ച് ആ ഭാഷാസ്നേഹിയുടെ മനസ്സ് വായിക്കാന്‍ കഴിഞ്ഞതായൊരു തോന്നലും ഉള്ളിലുണ്ടായിരുന്നു. ഇത്രയകാലത്തില് വിട പറയുമെന്ന് കരുതിയില്ല.... <br />ആത്മശാന്തി നേരുന്നു.Usman Pallikkarayilhttp://ozhiv.blogspot.aenoreply@blogger.comtag:blogger.com,1999:blog-3838396159302085483.post-46054313471837152932014-09-28T18:25:10.015+05:302014-09-28T18:25:10.015+05:30എന്റെ പ്രിയപ്പെട്ട മനോരാജിനു വേണ്ടി....എന്റെ പ്രിയപ്പെട്ട മനോരാജിനു വേണ്ടി....yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.com