tag:blogger.com,1999:blog-3838396159302085483.post4543871311491884819..comments2023-04-04T20:00:36.820+05:30Comments on വർഷമേഘങ്ങൾ: ‘നിണമായാലും നിറമില്ലാതെ കാണാലൊ‘yousufpahttp://www.blogger.com/profile/17371750826271988367noreply@blogger.comBlogger15125tag:blogger.com,1999:blog-3838396159302085483.post-78756584945797688242011-05-04T10:09:24.200+05:302011-05-04T10:09:24.200+05:30ഉത്തരമില്ലാത്ത ചോദ്യം.ഉത്തരമില്ലാത്ത ചോദ്യം....sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-13451465493194791832011-05-02T21:00:01.220+05:302011-05-02T21:00:01.220+05:30ഇത് പ്രകൃതിയുടെ കരള്‍ രക്തമല്ലോ..?
ഇതിന് എന്റെ തന...ഇത് പ്രകൃതിയുടെ കരള്‍ രക്തമല്ലോ..?
ഇതിന് എന്റെ തന്നെ നിറവും എന്റെ തന്നെ നോവുമല്ലോ..?
കറുത്ത പുതപ്പില്‍ ഈ ചൂട് അസഹ്യമാം വിധം വളരുക തന്നെ ചെയ്യും.
എങ്കിലുമാശ്വാസമായി നമുക്കൊരു തൈ വെക്കാം. എന്നോളം പോന്നൊരു സ്വത്തായി ജനനിക്ക് മിച്ചം വെക്കാം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-22774464071479719122011-05-02T19:30:38.278+05:302011-05-02T19:30:38.278+05:30മനുഷ്യന്റെ മനസ്സ് പോലെ വെളുത്തു വരുന്ന പ്രകൃതിയിലേ...മനുഷ്യന്റെ മനസ്സ് പോലെ വെളുത്തു വരുന്ന പ്രകൃതിയിലേക്ക് തുറന്നു വച്ച ഒരു ജാലകം.. നല്ല കവിത..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-82793442589707877792011-05-01T09:58:11.222+05:302011-05-01T09:58:11.222+05:30മുറിഞ്ഞ മനസ്സിലെ നിണം
എന്റെ കറുത്ത
കുപ്പായം കൊണ്ട്...മുറിഞ്ഞ മനസ്സിലെ നിണം
എന്റെ കറുത്ത
കുപ്പായം കൊണ്ട് മറച്ചു................ഈ വരീകൾ മനസ്സിലേറ്റി ഞാൻ ഇവിടുന്നൂ പോക്കുന്നു യൂസഫ് ജി.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-68172869656217272042011-04-29T21:25:07.986+05:302011-04-29T21:25:07.986+05:30വെളുത്തുവരുന്ന ലോകത്തിലേക്ക് ഒരിടവാതില് തുറക്കുന്...വെളുത്തുവരുന്ന ലോകത്തിലേക്ക് ഒരിടവാതില് തുറക്കുന്നു വരികള്‍ .പച്ചപ്പില്ലാത്ത നാളയെ പച്ചക്ക് കാണാന്‍ പാകത്തില്‍ ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-56257283785039515452011-04-29T16:58:58.114+05:302011-04-29T16:58:58.114+05:30മരങ്ങൾ വേണം.
കൂരയും.
കൂരയ്ക്കകത്തെ
മരസാമഗ്രിയായ...മരങ്ങൾ വേണം.
കൂരയും.

കൂരയ്ക്കകത്തെ
മരസാമഗ്രിയായ് മാറി
മരങ്ങളുതകണം.

കൂരയ്ക്ക് പുറത്ത്
എരിയുന്ന വെയിലിൽ
കുളിരരുളുമഴകായ്
ഉയിരിന്റെ ഉണ്മയായ്
മരങ്ങൾ നിറയണം.

എല്ലാമെല്ലാം
പരസ്പരപൂരകമാകണം.pallikkarayilhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-24050137146072715272011-04-28T10:29:06.450+05:302011-04-28T10:29:06.450+05:30പുതിയ പുതിയ ചിന്തകള്‍ വെയിലിലേക്ക് ഇറക്കി വിടാലോ ....പുതിയ പുതിയ ചിന്തകള്‍ വെയിലിലേക്ക് ഇറക്കി വിടാലോ ...............നന്നായിരിക്കുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-38043762937463599542011-04-28T02:18:24.624+05:302011-04-28T02:18:24.624+05:30Ramesh aroor said it. the poem beautifully express...Ramesh aroor said it. the poem beautifully expresses the internal conflicts of the writer. And all of us share the same. But why don't we compensate it somewhat with paying back to the nature?Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-41423900957918760282011-04-28T00:07:11.914+05:302011-04-28T00:07:11.914+05:30‘എന്തിനീ ചെയ്തി?
അതൊരു നിയതി!‘
-അങ്ങനെ ആശ്വസിക്കാ...‘എന്തിനീ ചെയ്തി?
അതൊരു നിയതി!‘

-അങ്ങനെ ആശ്വസിക്കാം അല്ലേ?അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-67812474590589153232011-04-27T23:49:59.784+05:302011-04-27T23:49:59.784+05:30നിണമായാലും
നിറമില്ലാതെ കാണാലൊ
നന്നായിട്ടുണ്ട്, ആ...നിണമായാലും
നിറമില്ലാതെ കാണാലൊ

നന്നായിട്ടുണ്ട്, ആശംസകള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-70342479529029183832011-04-27T23:48:07.192+05:302011-04-27T23:48:07.192+05:30മനസ്സിലെ വിഷമങ്ങള്‍ കവിതയായെഴുതിതീര്ക്കുന്നതിലും
...മനസ്സിലെ വിഷമങ്ങള്‍ കവിതയായെഴുതിതീര്ക്കുന്നതിലും
ഒരു സുഖമുണ്ട്. പറഞ്ഞാല്‍ മനസ്സിലാകൂല്ല്ലാന്ന് വെച്ചാല്‍ പിന്നെന്താ ചെയ്യാ!
കവിത നന്നായി എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-5390569051658108612011-04-27T23:07:55.852+05:302011-04-27T23:07:55.852+05:30വീടുനുള്ളിലും അപ്പോൾ വെട്ടിനിരപ്പാക്കൽ ഉണ്ട് അല്ല...വീടുനുള്ളിലും അപ്പോൾ വെട്ടിനിരപ്പാക്കൽ ഉണ്ട് അല്ലേ
എന്ത് നിണമായാലും
നിറമില്ലാതെ കാണാലൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-75910110494956421962011-04-27T21:25:28.612+05:302011-04-27T21:25:28.612+05:30വെട്ടിക്കളഞ്ഞവ പുതിയ നാമ്പുകളായി പുന:സൃഷ്ടിക്കുക. ...വെട്ടിക്കളഞ്ഞവ പുതിയ നാമ്പുകളായി പുന:സൃഷ്ടിക്കുക. നിണം ഇനിയും പടരാതിരിക്കട്ടെ.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-78797370795794329092011-04-27T20:17:43.038+05:302011-04-27T20:17:43.038+05:30മരം വെട്ടി മാറ്റിയിട്ടു യൂസുഫ്പ കറുത്ത കോട്ടിട്ട് ...മരം വെട്ടി മാറ്റിയിട്ടു യൂസുഫ്പ കറുത്ത കോട്ടിട്ട് കരിം കവിത എഴുതി പരിതപിക്കുന്നോ ? ശിത് കൊള്ളാല്ലോ ...ഞങ്ങള്‍സമ്മതിക്കില്ല ..ഒരു പരിഹാരം ഉണ്ട് ..വീടിനും പറമ്പ് നും ഇടയില്‍ എല്ലാവരും ചേര്‍ന്ന് ആഘോഷമായി കുറച്ചു വൃക്ഷതൈകള്‍ നട്ട് പിടിപ്പിക്കു ..കുറച്ചു നാള് കഴിയുമ്പോള്‍ എങ്കിലും തണലും ഫലങ്ങളും ഉണ്ടാകുമല്ലോ ..ഉപ്പയോ വല്ലുപ്പയോ നട്ട് നനച്ചു വളര്‍ത്തിയ മാവും പ്ലാവും ആഞ്ഞി ലി യും ഒക്കെയാണ് പുതിയ വീടുകളുടെ ജനലും കഴുക്കോലും ഒക്കെ ആയി മാറുന്നത് ..അനന്തര തലമുറക്കായി നമുക്കിന്നെ കുറെ മരങ്ങള്‍ നടാം ..അങ്ങനെയെങ്കിലും നമുക്കാശ്വസിക്കാം ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-88255452830634016642011-04-27T20:01:45.847+05:302011-04-27T20:01:45.847+05:30‘നിണമായാലും
നിറമില്ലാതെ കാണാലൊ’‘നിണമായാലും
നിറമില്ലാതെ കാണാലൊ’yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.com