tag:blogger.com,1999:blog-3838396159302085483.post7613385952283218578..comments2023-04-04T20:00:36.820+05:30Comments on വർഷമേഘങ്ങൾ: സ്നേഹമണ്ഡൂകം.yousufpahttp://www.blogger.com/profile/17371750826271988367noreply@blogger.comBlogger31125tag:blogger.com,1999:blog-3838396159302085483.post-41342475077407064982010-11-27T13:31:00.563+05:302010-11-27T13:31:00.563+05:30കൂർക്കം വലികൾ പലവിധമുലകിൽ!കൂർക്കം വലികൾ പലവിധമുലകിൽ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-23747028102230907632010-11-26T14:56:11.122+05:302010-11-26T14:56:11.122+05:30നല്ല വിവരണം യൂസുഫ്പാ.
അപ്പൊ യു,എ,ഇ വിട്ടു പോയിട്ട...നല്ല വിവരണം യൂസുഫ്പാ.

അപ്പൊ യു,എ,ഇ വിട്ടു പോയിട്ട് കുറേനാളായി അല്ലേ?കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-39606136632470381602010-11-23T16:07:53.311+05:302010-11-23T16:07:53.311+05:30കൊച്ചന്നൂരും വിട്ട് കൊച്ചിയില്‍ ചെന്നപ്പോ...

...കൊച്ചന്നൂരും വിട്ട് കൊച്ചിയില്‍ ചെന്നപ്പോ...

തവളപുരാണത്തിന് പുതുമതോന്നി.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-35498850883328240282010-11-22T13:21:27.749+05:302010-11-22T13:21:27.749+05:30രസകരമായ ശൈലിയില്‍ എഴുതിയതു കൊണ്ട് വായിച്ചു തീര്‍ന്...രസകരമായ ശൈലിയില്‍ എഴുതിയതു കൊണ്ട് വായിച്ചു തീര്‍ന്നതറിഞ്ഞില്ല...തവളയുടെ പോക്രോം ശബ്ദത്തെ ശ്രീമതി പ്രണയിക്കുന്നതിണ്ടെ പിന്നിലെ
രഹസ്യം പിടികിട്ടിയല്ലോ..ഇനി ‘പോക്രാച്ചി’ എന്ന വിളിപ്പേരു വീഴാതിരിക്കാനുള്ള നടപടിയെടുത്തു കൊള്‍ക:) എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-71257764817749286032010-11-22T12:34:48.975+05:302010-11-22T12:34:48.975+05:30ഹ ഹ ഹ.. പ്രോക്രാം.... കേട്ട് ഭാര്യ ചിരിക്കുന്നതി...ഹ ഹ ഹ.. പ്രോക്രാം.... കേട്ട് ഭാര്യ ചിരിക്കുന്നതിന്റെ ഗുട്ടന്‍സ് അവസാനം മനസ്സിലായപ്പോള്‍ ഞാനും ചിരിച്ചു പോയി ...ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-3243109023859332682010-11-20T14:42:23.519+05:302010-11-20T14:42:23.519+05:30അതൊരു നല്ല വെപ്പായിപ്പോയി!അതൊരു നല്ല വെപ്പായിപ്പോയി!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-87930204240934770932010-11-19T11:16:19.942+05:302010-11-19T11:16:19.942+05:30enthoru nalla thavala!
ini thvale kaanumpol enikk...enthoru nalla thavala!

ini thvale kaanumpol enikkum chiri varum. athaalochich enikkippozhe chiri vannu thudangeettund.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-72784226088876360112010-11-17T18:26:50.838+05:302010-11-17T18:26:50.838+05:30തകർപ്പൻ!തകർപ്പൻ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-27262924782823729302010-11-17T13:05:32.532+05:302010-11-17T13:05:32.532+05:30ഹഹ .. അതുകലക്കി..ഇത്തക്കെന്റെ വക ഒരു ഹാറ്റ്സോഫ് :)...ഹഹ .. അതുകലക്കി..ഇത്തക്കെന്റെ വക ഒരു ഹാറ്റ്സോഫ് :)

കൂർക്കം വലിയെപറ്റി നന്ദേട്ടൻ ഒരുപമ പറഞ്ഞു കഴിഞ്ഞ് ദിവസം..

“നല്ലമെറ്റൽ നിരത്തിയിട്ട റോഡിൽ കൂടെ കല്ലിഞ്ചൻ (റോഡ് റോളർ) പോണ പോലെ എന്ന്”...അത്രയുമെത്തുമോപ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-9407847230528968172010-11-16T21:09:29.085+05:302010-11-16T21:09:29.085+05:30നിങ്ങടെ കൂർക്കം വലിയും തവളയുടെ പോക്രാം ഒരു പോലെയാ....നിങ്ങടെ കൂർക്കം വലിയും തവളയുടെ പോക്രാം ഒരു പോലെയാ.
:)അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-82163285854323469592010-11-16T16:23:01.133+05:302010-11-16T16:23:01.133+05:30കൊള്ളാം ഭായീ..
ഇതിലെന്തോ ദുരൂഹതയുണ്ട് ട്ടോ..കൊള്ളാം ഭായീ..
ഇതിലെന്തോ ദുരൂഹതയുണ്ട് ട്ടോ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-37239589592632529432010-11-16T12:23:52.632+05:302010-11-16T12:23:52.632+05:30സദാസമയവും വെള്ളത്തില്‍ കിടക്കുന്ന ഒരു സുഹൃത്തിനെ ന...സദാസമയവും വെള്ളത്തില്‍ കിടക്കുന്ന ഒരു സുഹൃത്തിനെ നാട്ടില്‍ മാക്രി എന്നു വിളിക്കാറുണ്ട്. അവനെപ്പറ്റി ഒരു പോസ്റ്റും ഞാന്‍ എഴുതിയിട്ടുണ്ട്. അതൊക്കെ ഓര്‍ത്തു.
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-79785986117736641132010-11-16T11:11:34.480+05:302010-11-16T11:11:34.480+05:30‘ങ്ങേ’.‘ങ്ങേ’.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-15493995053121136312010-11-15T14:57:59.367+05:302010-11-15T14:57:59.367+05:30നിങ്ങടെ കൂർക്കം വലിയും തവളയുടെ പോക്രാം ഒരു പോലെയാ....നിങ്ങടെ കൂർക്കം വലിയും തവളയുടെ പോക്രാം ഒരു പോലെയാ. ’
അതു കലക്കി.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-32863981534671253692010-11-14T17:18:08.557+05:302010-11-14T17:18:08.557+05:30തവളയെ ഒരു റൊമാന്റിക് സിംബലാക്കിയതേതായാലും കൊള്ളാം....തവളയെ ഒരു റൊമാന്റിക് സിംബലാക്കിയതേതായാലും കൊള്ളാം. സരസമായ എഴുത്ത്mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-40021847948884078692010-11-14T07:25:12.570+05:302010-11-14T07:25:12.570+05:30ഇതവളാ ക്ഷ ഭോധിച്ചുഇതവളാ ക്ഷ ഭോധിച്ചുAnonymousnoreply@blogger.comtag:blogger.com,1999:blog-3838396159302085483.post-5419985612984189672010-11-14T01:36:23.481+05:302010-11-14T01:36:23.481+05:30പിടിച്ചു ഈ തവള ക്കഥപിടിച്ചു ഈ തവള ക്കഥരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-7605938732816831732010-11-13T17:10:51.699+05:302010-11-13T17:10:51.699+05:30“ഈ ദുനിയാവില്
എന്തൊക്കെ തരം ജീവികളുണ്ട്
സ്നേഹത്തി...“ഈ ദുനിയാവില്
എന്തൊക്കെ തരം ജീവികളുണ്ട്
സ്നേഹത്തിന്റെ പ്രതീകങ്ങളായി,ഒരു
പോക്കാച്ചി തവളയാണൊ പടച്ചോനെ ഞങ്ങടെ മുഹബ്ബത്തിന്റെ ചിഹ്നം.
എന്തിനാടോ മരമാക്രി താനെന്റെ സ്വകാര്യതയിൽ
വന്ന് മുക്രയിടുന്നത്“ .
Ha ha പെരുത്ത് ഇഷ്ടപ്പെട്ടുAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-40600485772099151642010-11-13T16:33:43.705+05:302010-11-13T16:33:43.705+05:30This comment has been removed by the author.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-70168199613145571822010-11-13T16:33:00.489+05:302010-11-13T16:33:00.489+05:30എനിക്കെന്തോ ഈ തവളയെ പണ്ടെ വലിയ അറപ്പാ
അവനു ഇ വിഷയ...എനിക്കെന്തോ ഈ തവളയെ പണ്ടെ വലിയ അറപ്പാ

അവനു ഇ വിഷയത്തില്‍ താല്പര്യമുണ്ടെന്നറിഞ്ഞത് ഇപ്പോള്‍
അതെങ്ങനാ അവര്‍ക്കു ടി വി യും ചാനലും ഒന്നും ഇല്ലല്ലൊ പിന്നെ എന്തു ചെയ്യും
ഹ ഹ ഹ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-35393891639180345212010-11-13T14:45:24.780+05:302010-11-13T14:45:24.780+05:30ഹ ഹ ഹ മാക്രി പോസ്റ്റ് എനിക്കങ്ങു പിടിച്ചു മാഷെ ....ഹ ഹ ഹ മാക്രി പോസ്റ്റ് എനിക്കങ്ങു പിടിച്ചു മാഷെ ...
ഒപ്പം ചിരിപ്പിച്ചു ഈ പോക്രാം തവള
ശോ പോസ്റ്റ് ഹി ഹി .......സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-83109595916899627222010-11-13T00:28:31.436+05:302010-11-13T00:28:31.436+05:30കെട്ട്യോള്‍ക്ക് വിവരം വെച്ചു അല്ലേ ഇക്കാ :)കെട്ട്യോള്‍ക്ക് വിവരം വെച്ചു അല്ലേ ഇക്കാ :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-3481335953949149542010-11-12T04:28:09.486+05:302010-11-12T04:28:09.486+05:30അത്തള പിത്തള തവളാച്ചി... പ്രണയം വന്ന...അത്തള പിത്തള തവളാച്ചി... പ്രണയം വന്ന് വിളക്കൂതി.... പ്രണയിനികേട്ടു ക്രോം..ക്രോം...! പ്രണയ മണ്ഡൂകം...നല്ല സിംബോളീക്കായി കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-9003610728770229172010-11-11T22:46:26.601+05:302010-11-11T22:46:26.601+05:30ഹ ഹ ഹ
ഓര്‍മ്മകളെ കൈവള ചാര്‍ത്തി വരൂ വിമൂകമീവേദി......ഹ ഹ ഹ
ഓര്‍മ്മകളെ കൈവള ചാര്‍ത്തി വരൂ വിമൂകമീവേദി...
ഏതോ പോക്രാന്ത രാഗം കേള്‍ക്കുന്നുവോ.....
യുസുഫ്പ നന്നായി രസിച്ചുപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-22044605047224230572010-11-11T19:24:41.146+05:302010-11-11T19:24:41.146+05:30അല്ലയോ മരമാക്രീ... താങ്കളുടെ പ്രേമഗീതം ഒരൊറ്റ നിമി...അല്ലയോ മരമാക്രീ... താങ്കളുടെ പ്രേമഗീതം ഒരൊറ്റ നിമിഷം കൊണ്ട് കേവലം മനുഷ്യന്റെ കൂര്‍ക്കം വിളിയോട് ഉപമിച്ച ആ താടകയുടെ കയ്യില്‍ വരട്ടുചൊറി വരട്ടെ...
പോ...ക്രോം..പോ..ക്രാം....ചിന്നവീടര്https://www.blogger.com/profile/01798489539131408519noreply@blogger.com