tag:blogger.com,1999:blog-3838396159302085483.post7869024037815972427..comments2023-04-04T20:00:36.820+05:30Comments on വർഷമേഘങ്ങൾ: അമ്മ മലയാളംyousufpahttp://www.blogger.com/profile/17371750826271988367noreply@blogger.comBlogger21125tag:blogger.com,1999:blog-3838396159302085483.post-21640634888636788432011-08-05T13:54:48.337+05:302011-08-05T13:54:48.337+05:30എനിക്കിതിഷ്ടമായി യൂസഫ് പാ!
എന്നാൽ ആ സെന്റർ അലൈന്‍...എനിക്കിതിഷ്ടമായി യൂസഫ് പാ!

എന്നാൽ ആ സെന്റർ അലൈന്മെന്റ് മാറ്റി സാധാരണ പോലെ അങ്ങിടുന്നതല്ലേ നല്ലത്?ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-71504041305043401652011-08-01T16:41:56.970+05:302011-08-01T16:41:56.970+05:30ഏതുരൂപത്തിലായാലും കുറേയേറെ അക്ഷരങ്ങള്‍ കണ്ടും അറിഞ...ഏതുരൂപത്തിലായാലും കുറേയേറെ അക്ഷരങ്ങള്‍ കണ്ടും അറിഞ്ഞും ജീവിയ്ക്കാന്‍ സാധിച്ചില്ലേ. അതുതന്നെ വലിയൊരു കാര്യമല്ലേ..ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-13388090746110204842011-08-01T16:19:21.620+05:302011-08-01T16:19:21.620+05:30പ്രായത്തിനൊപ്പം ജീവിതത്തിന്റെ ആരോഹണത്തിൽ ക്രമത്തിൽ...പ്രായത്തിനൊപ്പം ജീവിതത്തിന്റെ ആരോഹണത്തിൽ ക്രമത്തിൽ പതിച്ചുകിട്ടിയ മരമണ്ടൻ, തലതിരിഞ്ഞവൻ, നിഷേധി “ബഹുമതി”കൾക്കൊടുവിൽ, ഈ നാൽപ്പതാം വയസ്സിൽ കിട്ടേണ്ടതായ ബഹുമതി അമ്മ മലയാളത്തിൽ “വ”യിൽ തുടങ്ങുന്നു. അതായത് “വിവേകി“. അത് മുതൽ കഥ മാറേണ്ടതാണ്.

ആശംസകൾ.പള്ളിക്കരയിൽhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-13025806456395806992011-07-21T00:09:05.642+05:302011-07-21T00:09:05.642+05:30വായിച്ചു ...രെസിച്ചു..നന്നായി എന്നു പറയുമ്പോള്‍ അത...വായിച്ചു ...രെസിച്ചു..നന്നായി എന്നു പറയുമ്പോള്‍ അതു ഇനിയും ശ്രെധയോടെ കൂടുതല്‍ മെച്ചപ്പെടുത്താനും നല്ല കവിതകള്‍ എഴുതാനും പ്രേരണ യാകുമെങ്കില്..ഞാന്‍ കൃതാര്‍ഥനായി.ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-1541411736439272842011-07-17T17:25:50.255+05:302011-07-17T17:25:50.255+05:30നല്ല ഒരു ഫീല്‍ തരുനുണ്ട് ഈ കവിത ............
ഒരു ...നല്ല ഒരു ഫീല്‍ തരുനുണ്ട് ഈ കവിത ............

ഒരു സുകര്യം ..വയസ്സ് കുറെ ആയി അല്ലെ (എത്ര ആയി എന്ന് മാത്രം ചോദിക്കുന്നില്ല )Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-59253185516207726852011-07-17T08:19:22.469+05:302011-07-17T08:19:22.469+05:30ബാക്കി അക്ഷരങ്ങള്‍ കൂടെ പ്രതീക്ഷിക്കാമോ ? കാത്തിരി...ബാക്കി അക്ഷരങ്ങള്‍ കൂടെ പ്രതീക്ഷിക്കാമോ ? കാത്തിരിക്കാം.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-10741150786925018922011-07-16T11:21:12.226+05:302011-07-16T11:21:12.226+05:30കുറേ കാലമായല്ലോ മാഷെകുറേ കാലമായല്ലോ മാഷെകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-64549424599702879162011-07-16T08:11:21.128+05:302011-07-16T08:11:21.128+05:30ഉത്തരം കിട്ടാത്ത
നാല്പതിന്റെ ഈ നാളുകളിൽ
ശരിയാണ്. ...ഉത്തരം കിട്ടാത്ത
നാല്പതിന്റെ ഈ നാളുകളിൽ
ശരിയാണ്. ശരിക്കും പകച്ചുപോകുന്നതവിടെയാണ്...... കവിത ഇഷ്ടമായി.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-3877174406809926452011-07-16T00:53:19.413+05:302011-07-16T00:53:19.413+05:30വായിച്ചു.വായിച്ചു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-82977011807099908032011-07-15T23:11:02.947+05:302011-07-15T23:11:02.947+05:30കണ്ണൂരാന്റെ തിരുത്തു നന്നായി. വള്ളിക്കളസം [കലസമല്ല...കണ്ണൂരാന്റെ തിരുത്തു നന്നായി. വള്ളിക്കളസം [കലസമല്ലല്ലൊ]എന്നല്ലെ പറയുക.പിന്നെ കവിതയെനിക്കറിയില്ല.എല്ലാവരും പറയും പോലെ :അങ്ങിനെ തന്നെ!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-32217985470801858652011-07-15T22:21:44.334+05:302011-07-15T22:21:44.334+05:30നിഷേദിയുടെ വാക്കുകള്‍ അല്ലെങ്കില്‍ ജീവിതത്തിനു മുന...നിഷേദിയുടെ വാക്കുകള്‍ അല്ലെങ്കില്‍ ജീവിതത്തിനു മുന്നില്‍ ചോദ്യ ചിഹ്നം വിലങ്ങു തടിയായി നില്ക്കുന്നവന്റെ ആത്മഗദം കൊള്ളാംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-31851741223974022432011-07-15T22:04:36.715+05:302011-07-15T22:04:36.715+05:30മലയാളം ഇഷ്ടമായി..
എന്നാലും ഇത്തിരീം കൂടി മിനുക്കാമ...മലയാളം ഇഷ്ടമായി..
എന്നാലും ഇത്തിരീം കൂടി മിനുക്കാമായിരുന്നു എന്ന് വിചാരം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-88517221054301546082011-07-15T20:07:36.680+05:302011-07-15T20:07:36.680+05:30ഈ ഹരിശ്രീ ഒത്തിരി ഇഷ്ടമായി. മ + മ = മരമണ്ടൻ .
mmm....ഈ ഹരിശ്രീ ഒത്തിരി ഇഷ്ടമായി. മ + മ = മരമണ്ടൻ .
mmm.. അത് നന്നായി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-27967288732627156762011-07-15T20:01:36.723+05:302011-07-15T20:01:36.723+05:30എനിക്കിഷ്ടപ്പെട്ടു
സ്കൂളില്‍ പഠിക്കുമ്പോള്‍ അ മു...എനിക്കിഷ്ടപ്പെട്ടു
സ്കൂളില്‍ പഠിക്കുമ്പോള്‍ അ മുതല്‍ അം വരെയുള്ള അക്ഷരങ്ങള്‍ ഓരോ വരിയുടേയും ഒന്നാം അക്ഷരമായി ചേര്‍ത്തു കവിതയെഴുതി ഭാഷാ പണ്ഡിതനായ ശൂരനാട്ട് കുഞ്ഞന്‍ പിള്ള സാര്‍ അധ്യക്ഷനായ കല്ലിയൂര്‍ സാഹിത്യ വേദി സംഘടിപ്പിച്ച മത്സരരത്തില്‍ ഒന്നാം സമ്മാനം നേടിയ സംഭവം ഓര്‍മിപ്പിച്ചു ഈ കവിത ..:) എന്റെ ഗ്രാമം എനായിരുന്നു ആ കവിതയുടെ പേര്
"അരിയ പൂപ്പുഞ്ചിരി തൂകുന്ന പൂക്കളും
ആടിക്കുഴഞ്ഞുല ഞ്ഞോടുന്ന പൂങ്കാറ്റും ..
ഇമ്പമാം ഗാനങ്ങള്‍ ചുണ്ടത്തു മൂളി
ഈണത്തില്‍ മെല്ലെ യോഴുകുന്നോരാറും "
അങ്ങനെ പോകുന്നു ആ കവിതരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-17736997762712793812011-07-15T18:46:51.131+05:302011-07-15T18:46:51.131+05:30കവിത നന്നായി.
അക്ഷരങ്ങളും കവിതയും തമ്മിലുള്ള ബന്ധം...കവിത നന്നായി.
അക്ഷരങ്ങളും കവിതയും തമ്മിലുള്ള ബന്ധം മനസ്സിലായില്ല.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-51491147061530751832011-07-15T18:12:04.103+05:302011-07-15T18:12:04.103+05:30ചിന്ത നന്നായി... പക്ഷേ കണ്ണൂരാനും സന്തോഷും പറഞ്ഞത്...ചിന്ത നന്നായി... പക്ഷേ കണ്ണൂരാനും സന്തോഷും പറഞ്ഞത് ശ്രദ്ധിക്കുമല്ലോ? അ..ആ തുടങ്ങിയ അക്ഷരമാല ക്രമത്തിൽ തന്നെ വരികൾ തുടങ്ങിയെങ്കിൽ കുറേക്കൂടെ നന്നാവുമായിരുന്നൂ..“നശിപ്പിച്ചതും നശിച്ചതുമെല്ലാംഅച്ഛന്റെ ഉപ്പുകണങ്ങൾ.” ഇതു നല്ല ചിന്ത യൌവ്വനത്തിൽ ... ചുവർ ചിത്രങ്ങളായി.നശിപ്പിച്ചതും നശിച്ചതുമെല്ലാം.. അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ,വിയ ർപ്പൊഴുക്കിഉണ്ടാക്കിയ പണമെല്ലാം നശിപ്പിച്ചൂ എന്ന ഭാവന.... ഈ ഗദ്യകവിത ഒന്നുകൂടെ മോടിയാക്കിയെങ്കിൽ എന്നാശിക്കുന്നൂ... എല്ലാ ഭാവുകങ്ങളും...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-65432060732273128202011-07-15T17:12:59.775+05:302011-07-15T17:12:59.775+05:30നശിപ്പിച്ചതും നശിച്ചതുമെല്ലാം
അച്ഛന്റെ ഉപ്പുകണങ്ങൾ...നശിപ്പിച്ചതും നശിച്ചതുമെല്ലാം
അച്ഛന്റെ ഉപ്പുകണങ്ങൾ...
തിരിച്ചറിവ് കൂടുമ്പോഴാണോ..ഇല്ലാതപ്പോഴാണോ ഈ പ്രശ്നം..അതോ അച്ഛന് എന്ന വികാരം അറിയാത്തപ്പോഴാണോ ...
നന്നായിരിക്കുന്നു...ഇക്കാ..ഈ തിരിച്ചറിവിന്റെ കവിതJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-39906579510836243732011-07-15T17:09:33.538+05:302011-07-15T17:09:33.538+05:30നിഷേധത്തിന്റെ ജീവിതാനുഭവ പാഠങ്ങള്‍!!!
കൊള്ളാം
(ക...നിഷേധത്തിന്റെ ജീവിതാനുഭവ പാഠങ്ങള്‍!!!
കൊള്ളാം

(കണ്ണൂരാന്‍ പറഞ്ഞപോലെ ട്രൌസര്‍ ഊര്‍ന്നു പോകുകയല്ലേ ചെയ്യുക?!)|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-29846910680399115442011-07-15T16:59:32.000+05:302011-07-15T16:59:32.000+05:30@@
>> ഒലിച്ചിറങ്ങിയ വള്ളിക്കലസവും
കുടുക്കു പ...@@
>> ഒലിച്ചിറങ്ങിയ വള്ളിക്കലസവും
കുടുക്കു പൊട്ടിയ കുപ്പായവും <<

യൂസു,
ശുക്ലം കൊണ്ടാണോ വള്ളിക്കലസം ഉണ്ടാക്കിയിരിക്കുന്നെ? അല്ലല്ലോ! എങ്കില്‍ 'ഊര്‍ന്നുപോകുന്ന'.. എന്നോ മറ്റോ തിരുത്തൂ.

ഘടനയും അക്ഷരത്തെറ്റും ശരിയാക്കൂ. പ്രായംകൂടിവരികയല്ലേ. ഇനി തെറ്റുകള്‍ അനുവദിക്കില്ല.

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-43387684498569242672011-07-15T16:38:34.667+05:302011-07-15T16:38:34.667+05:30വരികളില്‍ മലയാളത്തിന്റെ രുചി,വായനയില്‍ ഒരമ്മയുടെ വ...വരികളില്‍ മലയാളത്തിന്റെ രുചി,വായനയില്‍ ഒരമ്മയുടെ വാല്‍സല്യം..ഇഷ്ടപ്പെട്ടുആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-77149174013792691252011-07-15T16:31:36.346+05:302011-07-15T16:31:36.346+05:30അമ്മ മലയാളം....അമ്മ മലയാളം....yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.com