tag:blogger.com,1999:blog-3838396159302085483.post8656211525719869870..comments2023-04-04T20:00:36.820+05:30Comments on വർഷമേഘങ്ങൾ: സ്വര്‍ണ്ണ നിറമുള്ള കണ്ണടyousufpahttp://www.blogger.com/profile/17371750826271988367noreply@blogger.comBlogger29125tag:blogger.com,1999:blog-3838396159302085483.post-3825794347368209082012-01-20T15:00:11.685+05:302012-01-20T15:00:11.685+05:30ചില്ല് ശരിക്കും ചങ്കില് തറച്ചു.ചില്ല് ശരിക്കും ചങ്കില് തറച്ചു.lijeesh khttps://www.blogger.com/profile/11032948197578993689noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-75594324054227205112011-12-20T13:06:28.686+05:302011-12-20T13:06:28.686+05:30നൊമ്പരപ്പെടുത്തുന്ന കഥനം..
അഭിനന്ദനങ്ങൾ..!നൊമ്പരപ്പെടുത്തുന്ന കഥനം..
അഭിനന്ദനങ്ങൾ..!majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-75113724481362034322011-12-16T09:05:18.651+05:302011-12-16T09:05:18.651+05:30അവസാന ദിനങ്ങള്‍ എന്നാണ് ഉദ്ദേശിച്ചത്...അവസനങ്ങള്‍ ...അവസാന ദിനങ്ങള്‍ എന്നാണ് ഉദ്ദേശിച്ചത്...അവസനങ്ങള്‍ എന്നാ വന്നിരിക്കുന്നത്..തിരുത്തി വായിക്കണാമെന്നപേക്ഷ...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-36371161027410932352011-12-16T09:03:29.249+05:302011-12-16T09:03:29.249+05:30" യാത്രയില്‍ ഉടനീളം.കൌസല്യയെ മനസ്സാലെ ഒട്ടേറെ..." യാത്രയില്‍ ഉടനീളം.കൌസല്യയെ മനസ്സാലെ ഒട്ടേറെശപിച്ചു ..." ഈ ശാപ് വാക്കുകള്‍ക്ക് ഒരര്‍ത്ഥവുമില്ല. മനുഷ്യന് വിവേചന ബുദ്ധിയുണ്ടല്ലൊ.. ആലോചിക്കാനും ചിന്തിക്കാനും ശരി എടുക്കാനും തെറ്റ് തള്ളാനും ഒക്കെ. അല്ലെ? എനിക്ക് കഥ നന്നായി ഇഷ്ടപ്പെട്ടു. പള്ളിക്കലിന്റെ കമന്റും...
" ഇതിൽ കൂടുതൽ ആകാമായിരുന്നു എന്നു ഖേദത്തോടെ പലരും ചിന്തിക്കുക മാതാപിതാക്കളുടേ വിയോഗത്തിനു ശേഷം മാത്രമായിരിക്കും. .." വളരെ സത്യാണ് ഈ വരികള്‍. ,, എന്റെ മുത്തശ്ശിയുടെ അവസാനങ്ങള്‍ എന്നോടൊപ്പമായിരുന്നു.. എനിക്കറിയാമായിരുന്നു അതൊക്കെ അവരുടെ അവസാനങ്ങളാണ് എന്ന്.. എന്നിട്ടും എനിക്കിപ്പൊ തോന്നുന്നുണ്ട് ഇതില്‍ കൂടുതല്‍ എനിക്ക് ചെയ്യാമായിരുന്നെന്ന്...കഥ വായിച്ചപ്പൊ അവരെ ഓര്‍ത്തത് കൊണ്ടാവും കണ്ണ് നിറഞ്ഞു പോയി...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-22751995036013681522011-12-09T12:10:46.983+05:302011-12-09T12:10:46.983+05:30വേഗതയുടെ ലോകത്ത് തന്റെ കാലത്തെ ഓടി തീര്‍ത്തവര്‍ ഒര...വേഗതയുടെ ലോകത്ത് തന്റെ കാലത്തെ ഓടി തീര്‍ത്തവര്‍ ഒരു ഭാരമത്രേ..!
എന്തൊരു തെറ്റായ മതമാണിത്. ഹാ കഷ്ടം.!!!
സ്നേഹം കരുതലും കൂടെയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഈ കണ്ണട. ഇക്കാ നന്ദി.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-90962997975755165012010-11-22T15:02:19.938+05:302010-11-22T15:02:19.938+05:30മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന കഥ.മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന കഥ. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-79746694644766623722010-11-14T01:34:12.643+05:302010-11-14T01:34:12.643+05:30മനോഹരമായ കഥ
മനോഹരമായി പറഞ്ഞു വച്ചു..
അഭിനന്ദനങ്ങള...മനോഹരമായ കഥ
മനോഹരമായി പറഞ്ഞു വച്ചു..
അഭിനന്ദനങ്ങള്‍ !!രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-53765701888727281002010-11-10T14:42:28.566+05:302010-11-10T14:42:28.566+05:30ചില്ലിൻ കഷണങ്ങൾ മൂർച്ചയുള്ള ഒരായിരം ചില്ലിൻ കൂട്ടങ...ചില്ലിൻ കഷണങ്ങൾ മൂർച്ചയുള്ള ഒരായിരം ചില്ലിൻ കൂട്ടങ്ങളായി എന്നെ ചുറ്റിവരിഞ്ഞു.

കഥ വായിക്കുന്ന ഒരോരുത്തരെയും അത് ചുറ്റി വരിയും . പാവം അമ്മ...
മനസ്സില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടു കഥ വായിച്ചപ്പോള്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-5688822636926044552010-10-31T23:13:03.041+05:302010-10-31T23:13:03.041+05:30കഥ നന്നായികഥ നന്നായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-68780706154704325162010-10-22T19:37:58.296+05:302010-10-22T19:37:58.296+05:30നെഞ്ചിൽ തട്ടിയ പോസ്റ്റ്....
പ്രണാമം.നെഞ്ചിൽ തട്ടിയ പോസ്റ്റ്....

പ്രണാമം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-61138317067035122962010-10-22T16:58:05.617+05:302010-10-22T16:58:05.617+05:30ബ്ലോഗുകള്‍ വായിച്ചു വായിച്ച്
ഇവിടെയും എത്തിപ്പെട്ട...ബ്ലോഗുകള്‍ വായിച്ചു വായിച്ച്
ഇവിടെയും എത്തിപ്പെട്ടു,

കണ്ണുകള്‍ നിറഞ്ഞു.

ഒരു പൊതു തത്ത്വമാണ്
താങ്കള്‍ ഈ കഥ യിലൂടെ
വരച്ചു കാട്ടിയത്..

എഴുതിക്കോളൂ..
വായിക്കാന്‍ ഇനിയും വരാം..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-1292297747076929612010-10-21T19:03:38.247+05:302010-10-21T19:03:38.247+05:30നാനാ വിധം ഉടഞ്ഞു പോകുന്ന ജീവിതംനാനാ വിധം ഉടഞ്ഞു പോകുന്ന ജീവിതംAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-33993654040748616902010-10-17T21:36:33.697+05:302010-10-17T21:36:33.697+05:30കടമകള്‍ മറക്കരുതൊരിക്കലും..
മാതാപിതാക്കളുടെ കാര്യത...കടമകള്‍ മറക്കരുതൊരിക്കലും..
മാതാപിതാക്കളുടെ കാര്യത്തില്‍ തീരേയും അരുത്.
പലപ്പോഴും വൃദ്ധമാതാപിതാക്കള്‍ക്ക് വളരേ
ചെറിയ ആവശ്യങ്ങളേ ഉണ്ടാവൂ.യഥാവിധി അത്
നിര്‍വഹിക്കാനാവാത്ത മക്കളെ,രക്ഷിതാക്കളുടെ
കാലശേഷം പേടിസ്വപ്നങ്ങളായി കൂര്ത്തചില്ലിന്
കൂട്ടങ്ങളായി സദാ വേട്ടയാടിക്കൊണ്ടിരിക്കും !!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-23090542403722529172010-10-13T15:04:59.831+05:302010-10-13T15:04:59.831+05:30തിരക്കില്‍ കടമകള്‍ മറന്നു പോകുന്ന മക്കളുടെ ചങ്കില്...തിരക്കില്‍ കടമകള്‍ മറന്നു പോകുന്ന മക്കളുടെ ചങ്കില് തരക്കുന്നു ഈ ചില്ലുകള്‍.
നല്ല കഥ, അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-46651214801931427332010-10-13T14:36:53.150+05:302010-10-13T14:36:53.150+05:30നല്ല സന്ദേശം നല്കുന്ന കഥയ്ക്ക് അഭിനന്ദനങ്ങൾനല്ല സന്ദേശം നല്കുന്ന കഥയ്ക്ക് അഭിനന്ദനങ്ങൾAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-1653085530611683692010-10-12T17:54:53.978+05:302010-10-12T17:54:53.978+05:30അതിലെ ഒരു ചില്ല് കഷ്ണം എന്റെ തൊണ്ടയില്‍ കുടുങ്ങിയ ...അതിലെ ഒരു ചില്ല് കഷ്ണം എന്റെ തൊണ്ടയില്‍ കുടുങ്ങിയ പോലെ... വല്ലാതെ വേദനിച്ചു!Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-52051914886808908282010-10-12T11:14:03.604+05:302010-10-12T11:14:03.604+05:30വെറുമൊരു കഥയല്ലല്ലോ യൂസുഫ് ഭായ്..
ഇത് ഒരോര്മ്മപ്പ...വെറുമൊരു കഥയല്ലല്ലോ യൂസുഫ് ഭായ്..
ഇത് ഒരോര്‍മ്മപ്പെടുത്തലാണ്. തീര്‍ത്തും അനാവശ്യങ്ങളായ ആചാരങ്ങളില്‍ കെട്ടിപ്പിണഞ്ഞ് ജീവിതം തിരക്കു പിടിച്ചതാവുമ്പോള് അവഗണിക്കപ്പെടുന്ന ബാധ്യതകളിലേക്ക് ഇതൊരു ചൂണ്ടുവിരലാവുന്നു. ഇവിടെ കല അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു.
അഭിനന്ദനങ്ങള്‍ . കൂടെ ഓര്മ്മപ്പെടുത്തലിനൊരുപാടു നന്ദി.sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-8108011528227288792010-10-12T10:06:05.813+05:302010-10-12T10:06:05.813+05:30Thani Thankam ...!
Manoharam, Ashamsakal...!!!Thani Thankam ...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-73465779301755712022010-10-10T09:10:20.219+05:302010-10-10T09:10:20.219+05:30ഒരുകാര്യം മറന്നു. ഫോണ്ട് ചെറുതാക്കിയാല്‍ വായിക്കാന...ഒരുകാര്യം മറന്നു. ഫോണ്ട് ചെറുതാക്കിയാല്‍ വായിക്കാന്‍ സുഖം കൂടും.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-37181480312676252262010-10-10T09:08:39.533+05:302010-10-10T09:08:39.533+05:30ഹൗ!!! വല്ലാത്ത മൂര്‍ച്ചയുണ്ട് ഈ ചില്ലുകഷ്ണങ്ങള്ക്...ഹൗ!!! വല്ലാത്ത മൂര്‍ച്ചയുണ്ട് ഈ ചില്ലുകഷ്ണങ്ങള്‍ക്ക്.........എല്ലാര്‍ക്കുമുണ്ടാവും ഇങ്ങിനെയോരോ തറ്ച്ചുകയറിയ കുറെ ചില്ലുകഷ്ണങ്ങള്‍ കൂടെക്കൊണ്ടുനടക്കാന്‍........വളരെ നന്നായി എഴുതി .പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-56377863432101490572010-10-08T19:26:44.274+05:302010-10-08T19:26:44.274+05:30മുറിവേൽപ്പിക്കുന്നു....എവിടെയോ....
എല്ലാം അളന്ന...മുറിവേൽപ്പിക്കുന്നു....എവിടെയോ....

എല്ലാം അളന്നും പകുത്തും ലാഭനഷ്ടങ്ങളൂടെ കണക്കെടുത്തും മാത്രം ശീലിച്ചു തുടങ്ങിയിരിക്കുന്നു നമ്മൾ..അല്ലേ?പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-13392061645839145462010-10-08T13:55:08.508+05:302010-10-08T13:55:08.508+05:30ദൈനംദീന ജീവിത പ്രശ്നങ്ങളുടെ കുത്തൊഴുക്കില്‍ ബോധ പൂ...ദൈനംദീന ജീവിത പ്രശ്നങ്ങളുടെ കുത്തൊഴുക്കില്‍ ബോധ പൂര്‍വ്വം അല്ലെങ്കിലും നമുക്ക് ജന്മം തന്നവരുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍ വിസ്മരിക്കപ്പെടാറുണ്ട്.ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന്, എന്നെയും ഒപ്പം ഈ സമൂഹത്തെയും ഉണര്‍ത്തുന്നു. ഈ കഥപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-46619379724225930742010-10-07T20:22:06.360+05:302010-10-07T20:22:06.360+05:30അമ്മയുടെ . അച്ഛന്റെയെല്ലാം ആഗ്രഹങ്ങള്‍ പൂര്‍ത്തീകര...അമ്മയുടെ . അച്ഛന്റെയെല്ലാം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാതെ വരാരുണ്ട്. ഒടുവില്‍ മരണശേഷം അത് ഓര്‍ത്ത് വാവിട്ട് കരയുകയും ചെയ്യും. ഒരു ഓര്‍മ്മപ്പെടുത്തലായി ഇക്കാ ഈ കഥ. ചെറിയ ചില എഡിറ്റിങ് ആവശ്യമെന്ന് തോന്നി. ഇനിയും എഴുതുക..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-71372504637787862282010-10-07T12:56:06.388+05:302010-10-07T12:56:06.388+05:30അണുകുടുംബങ്ങളും വൃദ്ധസദനങ്ങളും നമ്മുടെ നാട്ടില്‍ ക...അണുകുടുംബങ്ങളും വൃദ്ധസദനങ്ങളും നമ്മുടെ നാട്ടില്‍ കൂടി കൊണ്ടേയിരിക്കുന്ന സാഹചര്യത്തില്‍ ഈ കഥക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. നല്ല പ്രമേയം ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു.ഇതു പോലുള്ള കഥകള്‍ ഇനിയും എഴുതുമല്ലൊ ? നന്ദി.mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-3838396159302085483.post-65036784232736260652010-10-07T11:16:40.223+05:302010-10-07T11:16:40.223+05:30മാതാപിതാക്കളുടെ ആവശ്യങ്ങൾ നിവർത്തിച്ച് കൊടുക്കാൻ ക...മാതാപിതാക്കളുടെ ആവശ്യങ്ങൾ നിവർത്തിച്ച് കൊടുക്കാൻ കഴിവുണ്ടായിട്ടും അത് അവഗണിക്കുന്ന മക്കൾ പിന്നീട് ദു:ഖിച്ചിട്ട് ഫലമില്ല.

മനസിൽ നീറ്റലുണ്ടാക്കി ഈ സ്വപ്നം..

ഒരു നല്ല സന്ദേശം നല്കുന്ന കഥയ്ക്ക് അഭിനന്ദനങ്ങൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com