ബൂലോഗമിത്രങ്ങളെ,
അങ്ങിനെ നമ്മുടെ മീറ്റ് തൊടുപുഴയിലെ മലവെള്ളപ്പാച്ചലിൽ പെട്ട് കൊച്ചിയിലെ ഇടപ്പള്ളിയിൽ എത്തിയിരിക്കയാണ്.മറ്റെങ്ങും പോകാതെ ഞങ്ങൾ ചില മിത്രങ്ങൾ അതിനെ ബൈപ്പാസിലുള്ള ഹൈവെ ഗാർഡനിലേക്ക് വഴിമാറ്റി.അവിടെ ഒരു തടയണ കെട്ടാൻ എല്ലാവരും ആഗസ്റ്റ് 8ന് രാവിലെ 10ന് വേണ്ട കോപ്പുമായി എത്തണം.എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
രജിസ്ട്രേഷൻ ഫീ ഇനത്തിൽ ആളൊന്നുക്ക് രൂപ 300 കരുതേണ്ടതാകുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരവരുടെ പേരും വിവരങ്ങളും അറിയിക്കണം എന്ന് താത്പര്യപ്പെടുന്നു.
ബന്ധപ്പെടേണ്ട നമ്പരുകൾ താഴെ കൊടുക്കുന്നു.
പ്രവിണ്‍ വട്ടപ്പറമ്പത്ത് 9961999455
യുസഫ് 9633557976
മനോരാജ് 9447814972
ഹരീഷ് തൊടുപുഴ 9447302370
മീറ്റ് വിജയിപ്പിക്കുക
5 comments:
അറിഞ്ഞില്ലേ? നമ്മുടെ മീറ്റ്..!!
ഞാനുമുണ്ട്.രാവിലെ ജനശതാബ്ദിയില്‍ എത്താമെന്ന് കരുതുന്നു.
നന്ദി ഭായീ..:)
അറിഞ്ഞു...
ഞാനും വരണമെന്ന് കരുതുന്നു
Post a Comment