Monday, August 9, 2010

ബൂലോഗ മീറ്റിലെ ബാക്കി പത്രം.


ആരാണീ പുലി?.

13 comments:

yousufpa said...

മീറ്റിലെ പുലി.

Sabu Kottotty said...

എസ്സെമ്മെസ് അയയ്ക്കേണ്ട ഫോര്‍മാറ്റ് അയ്യെസ്സെസ് സ്പേയ്സ്........

മാണിക്യം said...

:)

മീറ്റിലേയും ബ്ലോഗിലേയും പുലി!

Unknown said...

പുലിക്ക് ആശംസകള്‍

nandakumar said...

ഹഹഹഹഹഹഹഹഹഹ

(ഇതെപ്പോ ഒപ്പിച്ചു?)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എന്നാ ഒരു വിനയം..നിഷ്കളങ്കത..ശാലീനത...സൌകുമാര്യം..കുലീനത..ഡിങ്കോൽഫിക്ക സുഡാൽഫിക്ക..

:)

നിരക്ഷരൻ said...

എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതുകാണാം.
ഒരു മാര്‍ജ്ജാരന്‍...

ങ്ഹാ... ഞാന്‍ ഉസ്‌ക്കൂളില്‍ പഠിച്ച ഒരു പദ്യം ചൊല്ലുകയായിരുന്നു :) :)

ഇത് പുലി തന്നെ പുപ്പുലി :)

Sandeepkalapurakkal said...

ഹ ഹ ഹ ...പുലി തന്നെ.... പുലി

ഹരീഷ് തൊടുപുഴ said...

പുലീടെ പുറത്തുള്ള കൈ..
അതെന്റേതാട്ടൊ..
ഹിഹിഹിഹി

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:))

Muralee Mukundan , ബിലാത്തിപട്ടണം said...

മീറ്റിന് ശേഷം ഫ്ലാറ്റായി പോയൊരു ഫ്ലാറ്റുടമ...അല്ലേ

thinkal nilavu said...

suntharanaannennu parayaathe thanneithrayum vinayam alle..........

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എനിക്ക് മനസിലായി
ഉത്തരം പറയൂല്ല