Friday, March 4, 2011

വാതായനം



19 comments:

yousufpa said...

നോക്കുന്നുണ്ടിരുണ്ട
അകങ്ങളിൽനിന്ന്
വെളുത്ത പീലിവെട്ടത്തിലേക്ക്...

Kalavallabhan said...

പ്രത്യാശയുടെ കിരണങ്ങൾ

രമേശ്‌ അരൂര്‍ said...

ഇടയ്ക്കുള്ള ഇന്ഗ്ലിഷ് കല്ലുകടി ഉണ്ടാക്കുന്നില്ലേ ?

പള്ളിക്കരയിൽ said...

കൈപ്പിടിച്ച് ഇരുളിൽനിന്ന് അവരെ വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരാം.... അതിനായി യത്നിക്കാം.

പ്രയാണ്‍ said...

"എല്ലാം തരാനുള്ളോരു മനസ്സും"
അതില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ........

mumsy-മുംസി said...

അകത്തോട്ടുള്ള നോടം വളഞ്ഞുപുളഞ്ഞിരിക്കുന്നു, അകത്തു നിന്ന് പുറത്തോട്ടുള്ള നോട്ടം ഋജുവും...കവിത നന്നായിട്ടുണ്ട് . കവിതയുടെ ഡിസൈനും :)

Muralee Mukundan , ബിലാത്തിപട്ടണം said...

നന്മയുടെ പ്രതീക്ഷയുടെ കിരണങ്ങളാകട്ടേ...കാണാൻ പോകുന്നത്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വാതായനം തുറക്കുമ്പോള്‍ പ്രത്യാശയോടെ പകച്ചുനോക്കുന്ന അനേകം കണ്ണുകള്‍...
കവിത വളരെ ഹൃദ്യം.

Unknown said...

ആശകളുടെ വാതായനം.

Manoraj said...

തമസ്സോമാ ജ്യോതിര്‍ഗ്ഗമയ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വായിച്ചു പക്ഷെ കമന്റ് ഇടാന്‍തക്ക അറിവില്ല.
ആശംസകള്‍

നികു കേച്ചേരി said...

നന്നായിരിക്കുന്നു
ഇരുണ്ട അകങ്ങളിൽനിന്നുള്ള നോട്ടം

MOIDEEN ANGADIMUGAR said...

കൊള്ളാം വരികൾ

Unknown said...

പൊരിയുന്ന മനസ്സ് 'വെട്ടം' തിരയുന്ന വാതായനം....

A said...

കണ്ണുകള്‍ പ്രകാശത്തിലേക്ക് തന്നെ തുറന്നിരിക്കട്ടെ.
എല്ലാം നല്‍കാനുള്ള മാനസം തുറന്നിരിക്കട്ടെ. സ്നേഹം ഉജ്വലമാവട്ടെ.

എന്‍.പി മുനീര്‍ said...

എല്ലാം തരാനുള്ളൊരു മനസ്സു മാത്രം മതിയല്ലോ..കൂടുതലെന്തിന്!
ഇരുളും വെളിച്ചമായനുഭവപ്പെടാന്‍..

സന്തോഷ്‌ പല്ലശ്ശന said...

പ്രതീക്ഷയുടെ കണ്‍വെട്ടം...

...sijEEsh... said...

വാതായനങ്ങളിലൂടെ ഉതിര്‍ന്നു വീഴുന്ന പ്രത്യാശയുടെ കിരണങ്ങള്‍..:)

ശ്രദ്ധേയന്‍ | shradheyan said...

പ്രതീക്ഷയാണല്ലോ എല്ലാം :)