എല്ലാവർക്കും വിഷു ആശംസകൾ..
വരാമല്ലോ...വിഷു ആശംസകൾ......
മറ്റേന്നാള് വരാമിക്ക.. നാളെ വീട്ടുകാരോടൊപ്പം ചിലവഴിക്കട്ടെ:) വിഷു ആശംസകള്‍.
ഞാൻ വരാം കേട്ടൊഒപ്പം“വിഷുക്കൊന്നയില്ല ,കണിവെള്ളരിയുംകമലാനേത്രനും ...വിഷുപ്പക്ഷിയില്ലിവിടെകള്ളന് ചക്കയിട്ടത് പാടുവാൻ...വിഷുക്കൈനീട്ടം കൊടുക്കുവാന്വെള്ളിപണങ്ങളും ഇല്ലല്ലോ ...വിഷുഫലമായി നേര്ന്നുകൊള്ളുന്നൂവിഷു വിഷെസ് മാത്രം !“
വിഷു കഴിഞ്ഞു. എന്നാലും ഈ വിളിയുടെ ചന്തം കാണുമ്പോള്‍ മനസ്സില്‍ പിന്നെയും വിഷു. ഇഷ്ടമായി
മനസ്സ് വിളിക്കുമ്പോള്‍ പ്രകൃതി ഉണരുന്നു.പോയ കാലത്തെ മനോഹരസ്മരണകള്‍ പുതുക്കാനുള്ള കൊതി...കവിതക്കൊരു കണിക്കൊന്നയുടെ പൂച്ചന്തം.
തീര്‍ച്ചയായും വരും,വര്‍ഷം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന നന്മയുമായ്
വിഷുക്കവിത നന്നായി. ഒരല്പം വൈകിപ്പോയ വിഷു ആശംസകളും.
ഒന്നും വൈകിപോകുന്നില്ല ;ആശംസകളും … ആഘോഷങ്ങളും നിരന്തരം തുടരും…….ആശംസകളോടെ…………………………………………
Post a Comment
9 comments:
എല്ലാവർക്കും വിഷു ആശംസകൾ..
വരാമല്ലോ...
വിഷു ആശംസകൾ......
മറ്റേന്നാള് വരാമിക്ക.. നാളെ വീട്ടുകാരോടൊപ്പം ചിലവഴിക്കട്ടെ:) വിഷു ആശംസകള്‍.
ഞാൻ വരാം കേട്ടൊ
ഒപ്പം
“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന് ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“
വിഷു കഴിഞ്ഞു. എന്നാലും ഈ വിളിയുടെ ചന്തം കാണുമ്പോള്‍ മനസ്സില്‍ പിന്നെയും വിഷു. ഇഷ്ടമായി
മനസ്സ് വിളിക്കുമ്പോള്‍ പ്രകൃതി ഉണരുന്നു.പോയ കാലത്തെ മനോഹരസ്മരണകള്‍ പുതുക്കാനുള്ള കൊതി...
കവിതക്കൊരു കണിക്കൊന്നയുടെ പൂച്ചന്തം.
തീര്‍ച്ചയായും വരും,വര്‍ഷം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന നന്മയുമായ്
വിഷുക്കവിത നന്നായി. ഒരല്പം വൈകിപ്പോയ വിഷു ആശംസകളും.
ഒന്നും വൈകിപോകുന്നില്ല ;
ആശംസകളും … ആഘോഷങ്ങളും നിരന്തരം തുടരും…….
ആശംസകളോടെ…………………………………………
Post a Comment